Surprise Me!

ദിനുവിന് വേണ്ടി ഇന്ന് അർജന്റീന ജയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം | News Of The Day

2018-06-26 468 Dailymotion

A video on Messi fan Dinu Alex <br />ഇന്ന് ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ അർജന്റീനയ്ക്ക് നിർണായക ദിനമാണ്. പക്ഷേ ഓരോ ഫുട്ബോൾ ആരാധകർക്കും നോവായി മാറിയ ചെറുപ്പക്കാരനാണ് അർജന്റീനയുടെ കഴിഞ്ഞ കളിയിലെ തോൽ‌വിയിൽ മനംനൊന്ത് ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത ദിനു എന്ന യുവാവ്. <br />#Messi #D10 #NewsOfTheDay

Buy Now on CodeCanyon